Sports News – Malayalam

Click here for Free NRI Matrimony Listing App
  • തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം October 14, 2025
    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് അഞ്ചുവരെ പേര് ചേര്‍ക്കാം. തിരുത്തലിനും വാര്‍ഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും. ഇതുവരെ 2,95 […]
  • കേരളം പിടിക്കാന്‍ കെ.സി. വേണുഗോപാല്‍ | K C Venugopal October 14, 2025
    തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളുമായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് പരമാവധി വേദികളൊരുക്കാനാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ തീരുമാനം. കഴിഞ്ഞ ദിവസം പേരാമ് […]
  • ഓപറേഷൻ നംഖോർ: വാഹനം വിട്ടു കിട്ടാൻ ദുൽഖർ സൽമാന്റെ അപേക്ഷ; വിശദ പരിശോധനയുമായി കസ്റ്റംസ് October 14, 2025
    ഓപറേഷൻ നംഖോർ വഴി പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദമായ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് നിലവിൽ കസ്റ്റംസ് പരിശോധിക്കുന്നത്. ഈ രേഖകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വാഹനം വിട്ടു നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ ഇടപെ […]
  • മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ October 14, 2025
    മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ കുറച്ചുനാളുകളായി എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരു […]
  • കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്, അന്വേഷണം തുടങ്ങി October 14, 2025
    കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് ആർ പി എഫ് വ്യക്തമാക്കി. കല്ലേറിൽ ട്രെയിനിലെ S7 കോച്ചിലെ യാത്രക്കാരന്റെ മുഖത്താണ് പരിക്കേറ്റത്. തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നട […]