- വെള്ളൂട സോളാര് പാര്ക്കില് തീപിടിത്തം; അണയ്ക്കാന് ശ്രമം തുടരുന്നു April 18, 2021കാഞ്ഞങ്ങാട്: വെള്ളൂട സോളാര് പാര്ക്കില് വന് തീപിടിത്തം. അഗ്നിശമന യൂണിറ്റുകള് എത്തി തീ അണയ്ക്കാന് ശ്രമിക്കുകയാണ്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. നിര്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവര് കേബിളുകള്ക്കാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറോളമായി തീയണക്കാന് ശ്രമം തുടരുക […]
- കൊവിഡ് പോരാട്ടത്തിന് ശക്തി പകരാന് ‘ഓക്സിജന് എക്സ്പ്രസ്’ ട്രെയിനുകള്; നീക്കവുമായി റെയില്വേ മന്ത്രാലയം April 18, 2021ന്യൂഡല്ഹി: റെയില്വേ ‘ഓക്സിജന് എക്സ്പ്രസ്’ ട്രെയിനുകള് ഓടിക്കാന് ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്. ലിക്വിഡ് മെഡിക്കല് ഓക്സിജനും (എല്എംഒ) ഓക്സിജന് സിലിണ്ടറുകളും ഈ ട്രെയിനുകകള് വഴി എത്തിക്കും. രോഗികള്ക്ക് വേഗത്തില് ഓക്സിജന് എത്തിക്കാനായി ഗ്രീന് കോറിഡോര് ഉപയോഗിച്ച് ഓക്സിജന് എക്സ്പ്രസ് ട്രെയിനുകള് ഓടിക്കുമെന്ന് പീയൂഷ് ഗോയല് ട് […]
- കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ജില്ലകൾക്ക് അഞ്ച് കോടി അനുവദിച്ചു April 18, 2021തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ജില്ലകള്ക്ക് കൂടുതല് തുകയനുവദിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. ജില്ലാ കളക്ടര്മാര്ക്കാണ് ദുരന്ത നിവാരണ ഫണ്ടില് നിന്ന് തുക അനുവദിച്ചത്. The post കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ജി […]
- കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു April 18, 2021തിരുവനന്തപുരം: കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. അടുത്ത ഒരാഴ്ച ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയും. The post കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു appeared first on Sathyam Online.
- എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് മുന്നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് April 18, 2021തിരുവനന്തപുരം: എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് മുന്നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് പരീക്ഷകള് പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില് വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് […]
- കിടക്കകൾക്കും ഓക്സിജനും കനത്ത ക്ഷാമം ! ഡൽഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് അരവിന്ദ് കെജ്രിവാള്; പ്രധാനമന്ത്രിക്ക് കത്തയച്ചു April 18, 2021ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില് ഡല്ഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കിടക്കകള്ക്കും ഓക്സിജനും കനത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കിയ കെജ്രിവാള് സഹായം അഭ്യര്ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ‘ഞങ്ങളുടേതായ രീതിയിൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ നിങ്ങളുടെ സഹായം ആവശ്യമാണ്. ഡൽഹ […]
- കണ്ണൂരില് അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു April 18, 2021കണ്ണൂര്: കണ്ണൂരില് അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു. മട്ടന്നൂര് കാനാടാണ് സംഭവം. കാനാട് നിമിഷ നിവാസില് നിഷാദിന്റെ ഭാര്യ കെ. ജിജിന(24), മകള് അന്വിക(4) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയില് കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവ […]
- കൊവിഡ് വ്യാപനം രൂക്ഷം: തമിഴ്നാട്ടില് രാത്രികാല കര്ഫ്യൂ ഏര്പ്പെടുത്തി; ഞായറാഴ്ച സമ്പൂര്ണ കര്ഫ്യൂ; പ്ലസ്ടു പരീക്ഷ മാറ്റിവച്ചു; സര്വകലാശാല പരീക്ഷകള് ഓണ്ലൈനായി നടത്തും April 18, 2021ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്പ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി നല്കിയിരിക്കുന്നത്. രാത്രി പത്തുമുതല് പുലര്ച്ചെ ആറുവരെ അതിര്ത്തികള് അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള് അടയ്ക്ക […]
Unable to display feed at this time.