Cinema -Entertainment Malayalam

Click here for Free NRI Matrimony Listing App

Filmibeat Malayalam Unable to display feed at this time.

Filmibeat Malayalam Bollywood Unable to display feed at this time.

Unable to display feed at this time.

Anweshanam

  • സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുഖ്യവേദി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു January 13, 2026
    തൃശൂരിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുഖ്യവേദി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ അദ്ദേഹം ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുകയും തുടർന്ന് ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു. ’2026-ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്‌സറായിരിക്കും ഈ കലോത്സവം. പൂരം കാണുന്നതുപോലെ ലോകം മുഴുവൻ ഈ കലോത്സവത്തെയും ഏറ്റെടുക്കും, […]
  • രാഹുൽ മാങ്കൂട്ടത്തിൽ ‘അതിജീവിതൻ’; പിന്തുണയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ January 13, 2026
    പീഡന കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിനെ ‘അതിജീവിതൻ’ എന്ന വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീനാദേവി ഫേസ്ബുക് ലൈവ് പങ്കുവെച്ചത്. “രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന […]
  • രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപൂർവ്വ നടപടി; ഒപ്പിടാൻ വിസമ്മതിച്ചു, ഒടുവിൽ ഗസറ്റഡ് ഓഫീസർ സാക്ഷിയായി January 13, 2026
    രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപൂർവ നടപടിയുമായി അന്വേഷണ സംഘം. രാഹുൽ അറസ്റ്റ് മെമ്മോയിലും ഇൻസ്പെക്ഷൻ മെമ്മോയിലും ഒപ്പിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് രാഹുൽ നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരേക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി വാങ്ങിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യിച്ചതിന […]
  • മാസ്മര സംഗീതത്തിന്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാന്‍ ഷായും മാജിക്ക് മഷ്‌റൂമില്‍ പാടുന്നു January 13, 2026
    ബോളിവുഡ്ഡില്‍ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷല്‍. ശ്രേയാ ഘോഷlല്‍ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്‌റൂം എന്ന സിനിമക്കു വേണ്ടിയാണ് ഇക്കുറി എത്തുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ഹനാന്‍ഷായും ചേര്‍ന്നുള്ള ഒരു ഡ്യൂയറ്റ് ഗാനമാണ് ഇവര്‍ പാടുന്നത് […]
  • കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക്? സോണിയ ഗാന്ധി നേരിട്ട് വിളിച്ചതായി സൂചന!! January 13, 2026
    എൽഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം […]
  • 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം January 13, 2026
    64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തുടക്കമാവും. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മുതൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആദ്യ സംഘത്തിന് സ്വീകരണം നൽകും. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് സ്വർണക്കപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃശൂർ നഗരത്തിലെത്തും. തുടർന്ന് കലോത്സവത്തിന്റെ വരവറിയിച […]