Bollywood -Hollywood Malayalam News

Click here for Free NRI Matrimony Listing App

 

 • ചേരിയിലെ 200 കുടുംബങ്ങൾക്ക് രണ്ട് നേരം ഭക്ഷണം, മാതൃകയായി നടി രാകുൽ പ്രീത് April 5, 2020
  രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും. പ്രാധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭവാന നൽകിയിരിക്കുകയാണ് താരങ്ങൾ. ഇത് കൂടാതെ ഭക്ഷണം, മരുന്ന് മാസ്ക്ക് ഇതുപോലുള്ള സഹായവുമായി താരങ്ങൾ രംഗങ്ങൾ രംഗത്തെത്തുണ്ട്. രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 3000 കടക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളു […]
 • ബോളിവുഡിന് ഒരു സന്തോഷ വാർത്ത, ഗായിക കനിക കപൂറിന്‍റെ പുതിയ കൊവിഡ് പരിശോധനാഫലം പുറത്ത് April 5, 2020
  കൊറോണ വൈറസ് വ്യാപനം ലോകജനങ്ങൾക്കിടയിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡിനെതിരെയുളള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി നിരവധി കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് സ്ഥിരികരിക്കുന്നതിനൊപ്പം തന്നെ നിരവധി പേർ വൈറസിൽ നിന്ന് മുക്തരാകുന്നുമുണ്ട്. വിവധ സംസ്ഥാനങ്ങളിൽ ചികിത്സയി […]
 • വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു, കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് ഹൃത്വിക് റോഷന്‍ April 4, 2020
  ബോളിവുഡിൽ മാത്രമാല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരുളള താരമാണ് ഹൃത്വിക് റോഷൻ. താരങ്ങൾക്കിടയിൽ പോലും ഹൃത്വികിന് കൈനിറയെ ആരാധകരുണ്ട്. ബോളിവുഡ് ചിത്രങ്ങൾ പോലെ സംഭവ ബഹുലമായ ജീവിത സാഹചര്യത്തിലൂടെയാണ് ഹൃത്വിക് ഇന്ന് കാണുന്ന നിലയിലേയ്ക്ക് ഉയരുന്നത്. മരയ്ക്കാർ ഇനി എപ്പോൾ, മറുപടിയുമായി പ്രിയദർശൻ, ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഒരു ഉപദേശവും വീടിന് വാടക
 • പാകിസ്താന് 45 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചോ? സത്യം ഇങ്ങനെ, കിങ് ഖാന് വേണ്ടി കൈയടിച്ച് ഇന്ത്യ April 4, 2020
  രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും. പ്രാധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭവാന നൽകിയിരിക്കുകയാണ് ഇവർ. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വിക്കി കൗശൽ, വരുൺ ധവാൻ,കത്രീന കൈഫ്. സാറ, ആലിയ ഭട്ട്, അനുഷ്ക ശർമ, ദീപിക, രൺവീർ എന്നിവർ സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോഴിത ജനങ്ങൾക്ക് സഹായഹസ്തവുമായി ബോളിവുഡ് […]
 • ഭർത്താവിന് വേണ്ടി മാസ്റ്റർ ഷെഫായി സൂപ്പർ താരം, തായ് വിഭവങ്ങളും കേക്കും, പരീക്ഷണം വിജയം... April 4, 2020
  അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് ബോളിവുഡിലെ ക്യൂട്ട് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പാചക പരീക്ഷണത്തിലാണ് സൂപ്പർ താരം. വസ്ത്രത്തിൽ മാത്രമല്ല ഭക്ഷണത്തിലും പുതിയ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന രൺവീർ തന്നെയാണ് പ്രിയതമയുടെ പാചക പരീക്ഷണത്ത […]
 • കര്‍ട്ടന് പിന്നില്‍ നിന്ന് ഗൗണ്‍ ധരിക്കാൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി കനികയുടെ ബന്ധുക്കള്‍ April 3, 2020
  ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ ബോളിവുഡിൽ വൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ നാളത്തെ ലണ്ടൻ വാസത്തിന് ശേഷം കഴിഞ്ഞ മർച്ച് 9 ന് ആയിരുന്നു ഇന്ത്യയിൽ എത്തിയത്. തുടർന്ന് മാർച്ച് 20ന് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ
 • ദയവായി ഇത് പരീക്ഷിക്കരുത്, മുടിക്ക് നീല നിറം നല്‍കി തപ്‌സി പന്നു... April 2, 2020
  ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് തപ്സി പന്നു . ബോൾഡ് ആന്റ് സ്ട്രോങ്ങ് കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. തപ്സിയുടെ ചിത്രങ്ങൾ പോലെ തന്നെയാണ് താരത്തിന്റെ പല നിലപാടുകളും. ഇത് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകാറുമുണ്ട്. ലോക്ക് ഡൗൺ കാലം മറ്റുള്ള താരങ്ങളെ പോലെ തപ്സിയും വീട്ടിൽ […]
 • ഹൃത്വിക് റോഷന് അല്ലാതെ മറ്റാര്‍ക്ക് അതിന് കഴിയും! പാഠപുസ്തകത്തില്‍ ഹൃത്വികിന്റെ ജീവിതകഥയും April 2, 2020
  ബോളിവുഡിന്റെ സൂപ്പര്‍ നായകനായ ഹൃത്വിക് റോഷന്‍ എല്ലാ കാലത്തും മാതൃകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ പാഠപുസ്തകത്തില്‍ ഹൃത്വികിന്റെ ജീവിതകഥ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വരുന്നത്. ലോക് ഡൗണ്‍ സമയത്ത് മക്കളുടെ പാഠപുസ്തകം വായിച്ച് നോക്കിയ ഒരു ആരാധകനാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. 'വീട്ടില്‍ വെറുതേ ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ മരുമ […]

 

 • വിട്ടു കൊടുക്കാതെ പ്രിയ ഗായകർ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു 'ചന്ദനമണിചലഞ്ച്' April 3, 2020
  ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചലഞ്ചുകൾ ദിനം പ്രതി പുറത്തു വരുന്നുണ്ട്. ഇപ്പോഴിത ഗായികർക്ക് എട്ടിന്റെ പണി കൊടുക്കുന്ന മ്യൂസിക്കൽ ചലഞ്ചുകൾ സജീവമാകുകയാണ്. അതിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു ചലഞ്ചാണ് ചന്ദനമണി ചലഞ്ച്. 2001 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ പ്രജയിലെ സൂപ്പർ ഹിറ്റ് ഗാനമായ 'ചന്ദനമണി' എന്ന് തുടങ്ങുന്ന
 • ഇതാണ് ''ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ'', ചെറുമകളെ പരിചയപ്പെടുത്തി സുജാത മോഹൻ April 2, 2020
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. നാലര പതിറ്റാണ്ടായി മലയാളികളുടെ ഹൃദയത്തിൽ ശുദ്ധ സംഗീതം പൊഴിയിച്ചു കൊണ്ടിരിക്കുകയാണ് താരം. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സംഗീത പ്രേമികളുടേയും പ്രിയപ്പെട്ട ഗായികയാണ് സുജാത. സംഗീതത്തിലെ ബേബി സൂജാതയുടെ 57ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പ്രിയ ഗായികയ്ക്ക് ആശംസ നേർന്ന് ഗാനഗന്ധർവ്വൻ കെജെ യേശുദാസ് ഉൾപ്പെ […]
 • രാഗാത്മകവും താളാത്മകവും ഭാവാത്മകവുമായ പാചകം, വേണുഗോപാലിന്റെ പാചക വീഡിയോ വൈറൽ March 31, 2020
  ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. അഭിനേതാക്കൾ ഗായകരാകുമ്പോൾ പാട്ടുകാർ കിച്ചണിൽ ഒരു കൈ നോക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജി വേണു ഗോപാലിന്റെ ഒരു രസകരമായ പാചക വീഡിയോയാണ്. ഗായകൻ തന്നെയാണ് വീഡിയോ തന്റ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ കറി ഇളക്കുന്ന വേണു ഗോപാലിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിൽ ഏറ്റവും രസകരമായ പിന്ന […]
 • റെക്കോർഡിങ് ആണെന്ന് അറിഞ്ഞിരുന്നില്ല, ദേവദാസിലെ ഗാനം ഉണ്ടായത് ഇങ്ങനെ, വെളിപ്പെടുത്തി പ്രിയ ഗായിക March 22, 2020
  ബോളിവുഡിലും തെന്നിന്ത്യൻ സിനിമ പ്രേമികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയ ഘോഷൽ. സിരിഗമ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്ത് സജീവമായ ശ്രേയ ഘോഷൽ 2002 ലാണ് പിന്നണി ഗാനരംഗത്ത് തന്റേയതായ വ്യക്തി മുദ്രപതിപ്പിക്കുന്നത്. ദേവദാസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ താരം ഒറ്റ പാട്ട് കൊണ്ട് തന്നെ ഇന്ത്യൻ സംഗീത രംഗത്ത് തന്റേതായ
 • നാല് വശത്തും കീബോർഡ്, അതിൽ മാറിമാറി വായിക്കുന്ന ചെറിയ പയ്യൻ, കുഞ്ഞ് റഹ്മാനെക്കുറിച്ച് ചിത്ര March 20, 2020
  തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. പ്രേക്ഷകർക്കിടയിൽ മാത്രമല്ല സഹപ്രവർത്തകരുടെ ഇടയിൽ പോലും പ്രിയ ഗായികയ്ക്ക് കൈ നിറയെ ആരാധകരാണ്. സംഗീത കുടുംബത്തിൽ ജനിച്ചു വളർന്ന ചിത്ര 1979 ലാണ് പിന്നണി ഗാന രംഗത്ത് ചുവട് വെയ്ക്കുന്നത്. .മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ
 • ഇഷ്ടമല്ലാത്ത പാട്ടുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്, ഇഷ്ടം സ്വതന്ത്ര സംഗീതം, തുറന്ന് പറഞ്ഞ് ഗോവിന്ദ് March 7, 2020
  പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. 2013 ൽ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡുമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറുകയായിരുന്നു. 2012-ല്‍ നോര്‍ത്ത് 24 കാതം എന്ന മലയാളം സിനിമയിലൂടെയാണ് ഗോവിന്ദ് വസന്തയുടെ തുടക്കം. അത് കഴിഞ്ഞ് വേഗം, നഗരവാരിധി നടുവില്‍ ഞാന്‍, 100 ഡേയ്സ് ഓഫ് ലൗവ്, ഹരം,
 • എന്റെ സംഗീതത്തെ അവർ കൊന്നുകളഞ്ഞു, തുറന്ന് പറഞ്ഞ് എആർ റഹ്മാൻ February 23, 2020
  റീമിക്സുകളോടുളള അനിഷ്ടം വെളിപ്പെടുത്തി സംഗീത സംവിധായകൻ എആർ റഹ്മാൻ. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. റിമിക്സിലൂടെ തന്റെ പ്രിയപ്പെട്ട ഒരു ഗാനത്തെ അവർ കൊന്നു കളഞ്ഞെന്നും സംഗീത ചക്രവർത്തി പറഞ്ഞു. യൂബറിൽ വെച്ച് മോശമായി പെരുമാറി, ഒടുവിൽ ഇറക്കി വിട്ടു, ദുരനുഭവം വെളിപ്പെടുത്തി അഹാന റീമിക്‌സുകള്‍ ഒരിക്കലും യഥാര്‍ത്ഥ സംഗീതമല്ല. […]
 • 'എന്നാലും മത്തായിച്ചാ... നിങ്ങൾക്കീ ഗതി വന്നല്ലോ'; സൗബിന്റെ ശബ്ദത്തിൽ ട്രാൻസിലെ ഗാനം February 15, 2020
  ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്ന ചിത്രമാണ് ട്രാൻസ്. കാത്തിരിപ്പിനൊടുവിൽ ചിത്രം ഫെബ്രുവരി 20 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. മത്തായിച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ സൗബിൻ ഷാഹിറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗബിൻ ആദ്യമായി പാടുന്ന ഗാനമാണിത […]

 


 

 • നയന്‍താരയും മാതൃകയായി! ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി സഹായിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍ April 4, 2020
  കെറോണ വൈറസ് രാജ്യത്തും വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ ആളുകളും ദുരിതത്തിലാണ്. എല്ലാവരെയും സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സര്‍ക്കാര്‍. അവര്‍ക്ക് വലിയ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് […]
 • ടിക് ടോക്കിൽ താരമായി തെന്നിന്ത്യൻ സുന്ദരി തൃഷ, ഡാൻസ് വീഡിയോ വൈറലാകുന്നു April 3, 2020
  കൊവിഡ് 19 ജനജീവിതം ആകെ സ്തംഭപ്പിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരക്കുകളെല്ലാം മാറ്റി വെച്ച്  സർക്കാരിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്  ജനങ്ങൾ. സിനിമ വ്യവസായത്തെ കൊറോണ വൈറസ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. തിര […]
 • വിജയ്ക്കും അജിത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍? പ്രസന്നയുടെ മറുപടി വൈറല്‍ April 3, 2020
  തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ ചെയ്യാറുളളുവെങ്കിലും ഇവരുടെ ചിത്രള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വകാര്യതയാണ് സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്റെതായി […]
 • പൊളക്കട്ടും പറ പറ...! ദളപതിക്ക് പിന്നാലെ മക്കള്‍സെല്‍വന്റെ മാസ്റ്റര്‍ ഗാനം! വീഡിയോ April 2, 2020
  ദളപതി വിജയുടെ മാസ്റ്റര്‍ റീലിസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ വിജയ് ചിത്രവുമായി എത്തുന്നത്. ഷൂട്ടിഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. അനിര […]
 • അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം! April 1, 2020
  തെന്നിന്ത്യന്‍ സിനിമാലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദ താരമാണ് ശ്രീ റെഡ്ഡി. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ചായിരുന്നു നേരത്തെ താരമെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. പുറമെ കാണുന്ന പോലെ മാന്യരല്ല പലരുമെന്നും താരം പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന് […]