Culture News- Malayalam

Click here for Free NRI Matrimony Listing App
  • ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ ഇടയന്‍. മാര്‍ തോമസ് തറയില്‍ മേലധ്യക്ഷനായി ചുമതലയേറ്റു. തരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. October 31, 2024
    ചങ്ങനാശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമതു മെത്രാപ്പോലീത്തായുമായി മാര്‍ തോമസ് തറയിലില്‍ അഭിഷിക്തനായി. ഇന്നു രാവിലെ 8.45ന് ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നിന്നു ബിഷപ്പുമാര്‍  മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു പുറപ്പെട്ടതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തുടര്‍ന്നു പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഒമ്പതിനു സ്ഥാനാരോഹണശുശ്രുഷകള്‍ ആരംഭിച്ചു. […]
  • ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യയുടെ ഉരുക്കു വനിത October 31, 2024
    സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷയും, ചേരിചേരാ രാഷ്ട്ര സമിതി ചെയര്‍പഴ്‌സണുമായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട വേദന ജനകമായ വേര്‍പാടിന്റെ 40 ആം വര്‍ഷം ഇന്ന്. ഒക്ടോബര്‍ 31 എന്ന ആ  ദുഃഖ സാന്ദ്രമായ ദിനം. 1917 നവംബര്‍ 19 ന് ജവഹര്‍ലാല്‍ നെഹ്‌റു - കമല നെഹ്‌റു ദമ്പതികളുടെ മകളായി അലഹബാ […]
  • ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ October 31, 2024
    സോള്‍: വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയയുടെ പ്രകോപനം. വടക്കന്‍ കൊറിയയുടെ തലസ്ഥാനത്തിന് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് കുത്തനെ ഉയര്‍ത്തി വിക്ഷേപിക്കപ്പെട്ട മിസൈല്‍ ജപ്പാനിലെ ഹോക്കൈഡോയ്ക്ക് 300 കിലോമീറ്റര്‍ പടിഞ്ഞാറ് കുത്തനെ താഴേക്ക് പതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം ഒരു വര്‍ഷത്തിനിടെ ആദ്യ പരീക്ഷണമാണിത്.   […]
  • സൗദിയില്‍ തമിഴ്‌നാട് സ്വദേശി ആത്മഹത്യ ചെയ്തു, മൃതദേഹം നാട്ടിലെത്തിച്ചു October 31, 2024
    ഹൈല്‍: സൗദിയില്‍ ആത്മഹത്യ ചെയ്ത തമിഴ്‌നാട് കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒരു മാസത്തിനു മുമ്പാണ് മാനസികനില തെറ്റിയ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ആത്മഹത്യ ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് തൊഴില്‍ വിസയില്‍ സൗദി ഹൈലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. തൊഴിലുടമയായ അറബി കൃത്യമായി ശമ്പളം കൊടുക്കാത്തതു മൂലം നാട്ടിലെ സാമ്പത്തിക ബാധ്യത കൂടി. ഇതോടെ മാനസിക ന […]
  • താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ൻ സ്ഥി​ര​മാ​ക്കാ​ൻ കൈ​ക്കൂ​ലി ആവശ്യപ്പെട്ടു, കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ October 31, 2024
    കോ​ട്ട​യം: വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കെ.​എ​സ്.​ഇ.​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ്​ പി​ടി​യി​ൽ. കെ.​എ​സ്.​ഇ.​ബി കു​റ​വി​ല​ങ്ങാ​ട്​ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ഓ​വ​ർ​സി​യ​ർ ത​ല​യോ​ല​പ്പ​റ​മ്പ്​ കീ​ഴൂ​ർ മു​ള​ക്കു​ളം മ​ണ്ണാ​റ​വേ​ലി​യി​ൽ എം.​കെ. രാ​ജേ​ന്ദ്ര​നെ​യാ​ണ് (51) കോ​ട്ട​യം വി​ജി​ല​ൻ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കു​റ​ […]

കല

രചന

സാഹിത്യം  