Latest News Malayalam

Click here for Free NRI Matrimony Listing App

Mathrubhumi 

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
  • തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ February 19, 2022
    ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സം […]

 

Mangalam Unable to display feed at this time.

 

E Vartha

  • സുഹൃത്തിന്റെ അച്ഛനുവേണ്ടി കരൾ പകുത്തുനൽകി; ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം തേടി രഞ്ജു October 9, 2026
    ഒരാളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം കരളിന്റെ പാതി പകുത്തുനൽകിയ രഞ്ജുവിന് ഇന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം വേണം. സുഹൃത്തിന്റെ അച്ഛനുവേണ്ടി കരൾ ദാനം ചെയ്തതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട രഞ്ജു അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും കിടപ്പിലാണ്. തിരുവനന്തപുരം സ്വദേശിയായ രഞ്ജുവിന്റെ ചികിത്സയ്ക്കും പരിചരണത്തിനുമായി കുടുംബം ഇതുവരെ ചെ […]
  • സൗദി വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് October 9, 2026
    സൗദി അറേബ്യയിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയതായി പറയപ്പെടുന്ന വ്യോമാക്രമണങ്ങളിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സൗദി എയർലൈൻസായ സൗദിയയിലെ ഒരു ക്യാപ്റ്റനും ഉൾപ്പെടുന്നതായാണ് വിവരം. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായാണ് ആളപായമുണ്ടായതെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ആക […]
  • ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ ആയിരം ജന്തർ മന്തറുകൾ ഉയരും: എം.എ. ബേബി October 9, 2026
    ഡൽഹിയിലെ ജന്തർ മന്തറിൽ നാളെ നടക്കാനിരിക്കുന്ന പ്രതിഷേധം തടഞ്ഞാൽ തലസ്ഥാനത്ത് ആയിരം ജന്തർ മന്തറുകൾ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമരത്തിന് മുന്നോടിയായി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഡൽഹിയെ ബാരിക്കേഡുകളുടെ നഗരമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും മെ […]
  • സിഎംആർഎൽ–എക്സാലോജിക് കേസ്: മറ്റ് വഴികളില്ല, കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി സതീശൻ October 9, 2026
    സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കത്തിന്റെ കാര്യത്തിൽ അനാവശ്യ ധൃതിയോ ആവേശമോ കാണിച്ചിട്ടില്ലെന്നും വ്യക്തിവിരോധം പുലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായാണ് വിഷയം കൈകാര്യം ചെയ്തത്. അതിന്റെ ഭാഗമായി നിയമോപദേശം തേടിയെന്നും കോടതി വിധ […]
  • ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക്; പാരിസിൽ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ് October 9, 2026
    ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടന്നിട്ടും അവസാനമില്ലാതെ തുടരുന്നു. അധ്യാപകക്ഷാമം, തകർച്ചാഭീഷണി നേരിടുന്ന സ്കൂൾ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. വിദ്യാർഥികളുടെ രോഷം ശക്തമായതിനെ തുടർന്ന് സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചെങ്ക […]

 

MadyamamUnable to display feed at this time.

 

K Vartha


 

Siraj Live


 

Deshabhimani Unable to display feed at this time.

 

Metro Vartha

No items to display at this time.