Kerala News

Click here for Free NRI Matrimony Listing App

 

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു | Supreme court May 14, 2025
    ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റ […]
  • ഇന്നൊരു വെറൈറ്റി ചമ്മന്തി റെസിപ്പി നോക്കിയാലോ? പേരയ്ക്ക കൊണ്ട് ഒരു ചമ്മന്തി ഉണ്ടാക്കിനോക്കാം May 14, 2025
    ചമ്മന്തികൾ നമ്മൾ തയാറാക്കാറുണ്ട് അല്ലെ, ഇന്ന് ഒരു വ്യത്യസ്തമായ ചമ്മന്തി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പേരയ്ക്ക ചമ്മന്തി റെസിപ്പി നോക്കാം.. ആവശ്യമായ ചേരുവകൾ പഴുത്ത പേരയ്ക്ക / പച്ച പേരയ്ക്ക 2 എണ്ണം എണ്ണ 2 സ്പൂൺ ഉഴുന്ന് ഒരു സ്പൂൺ ചുവന്ന മുളക് 4 എണ്ണം കറിവേപ്പില ഒരു തണ്ട് ഉപ്പ് ആവശ്യത്തിന് ഇഞ്ചി ഒരു കഷ്ണം കടുക് ഒരു സ്പൂൺ മുളക്പൊടി അര സ്പ […]
  • സിനിമ മേഖല വീണ്ടും പ്രതിസന്ധിയിൽ; സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ | Producers Assosiation May 14, 2025
    കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധിയിൽ വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതിൽ […]
  • ഒരുഗ്രൻ ഷേക്ക് റെസിപ്പി നോക്കിയാലോ? അവക്കാഡോ ഷേക്ക് റെസിപ്പി നോക്കാം May 14, 2025
    ഒരുഗ്രൻ ഷേക്ക് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരുഗ്രൻ അവക്കാഡോ ഷേക്കിന്റെ റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ ബട്ടർ ഫ്രൂട്ട് അര കിലോ പഞ്ചസാര നാല് സ്പൂൺ പാല് അരലിറ്റർ അണ്ടിപ്പരിപ്പ് 4 എണ്ണം ബദാം 4 എണ്ണം തയ്യാറാക്കുന്ന വിധം ആദ്യം ബട്ടർഫ്രൂട്ട് നന്നായി പഴുത്തത് കഴുകി വൃത്തിയാക്കി രണ്ടായിട്ട് കട്ട് ചെയ്യാം. ഉള്ളിൽ വലിയ ഒരു കുരു […]
  • എഐ പവറോടെ മെറ്റയുടെ പുത്തന്‍ റേ-ബാന്‍ ഗ്ലാസ് ഇന്ത്യയിലും! ഞെട്ടിക്കുന്ന ഫീച്ചറുകൾ, പ്രതീക്ഷിച്ചതിലും വില കുറവ് May 14, 2025
    മെറ്റയും പ്രമുഖ സ്‌പെക്‌സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ടിതമായ റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു. പ്രീ-ഓർഡറുകൾ ആരംഭിച്ചു. മെയ് 19 മുതൽ റേ-ബാൻ വെബ്ബ് സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയും വാങ്ങാൻ സാധിക്കും. മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയുമായ എസ്സിലോർ ലക്‌സ […]
  • ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യക്കുള്ള പ്രേരണ അല്ല: ഡല്‍ഹി ഹൈക്കോടതി | Delhi Highcourt May 14, 2025
    ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ […]
  • കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റമില്ല; വ്യക്തമാക്കി സണ്ണി ജോസഫ് | Sunny Joseph MLA May 14, 2025
    ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡൽഹിയിൽ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എന്നിവരുമായി കെപിസിസി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ് […]
  • വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ അടിപൊളി ചിക്കൻ പക്കോട ആയാലോ? May 14, 2025
    വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ ചിക്കൻ പക്കോട ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി. ആവശ്യമായ ചേരുവകൾ എല്ലില്ലാത്ത ചിക്കൻ -300 ഗ്രാം മഞ്ഞൾപൊടി- കാൽ ടീസ്പൂൺ മുളകുപൊടി- ഒരു ടീസ്പൂൺ ഗരംമസാല- ഒരു ടീസ്പൂൺ കടലമാവ്- അര കപ്പ് അരിപ്പൊടി -3 ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞത് -1 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ പച്ചമുളക് ചെറു […]
  • ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലൻ കാരറ്റ് ദോശ ഉണ്ടാക്കിയാലോ? May 14, 2025
    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു ദോശ റെസിപ്പി നോക്കിയാലോ? എന്നും സാധാ ദോഷയല്ലേ തയ്യാറാക്കാറുള്ളത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? ആവശ്യമായ ചേരുവകള്‍ കാരറ്റ് ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്) ​ഗോതമ്പ്‌പൊടി രണ്ടര കപ്പ് ബട്ടര്‍ രണ്ടര ടേബിള്‍ സ്പൂണ്‍ ഉപ്പ്, വെള്ളം പാകത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളില്‍ അരിഞ്ഞ് വച്ചി […]
  • മാനന്തവാടിയില്‍ കാട്ടിലേക്ക് പോയ വയോധികയെ കാണ്മാനില്ല | Wayanad May 14, 2025
    കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊ […]

 

Unable to display feed at this time.