Football News – Malayalam

Click here for Free NRI Matrimony Listing App

 

  • പെൻഷനാവാൻ ഒരു ദിവസം മാത്രം: സെക്ഷന്‍ ഓഫിസില്‍ കെഎസ്ഇബി ജീവനക്കാരന്‍ തൂങ്ങിമരിച്ചു April 27, 2024
    കൊല്ലം: സെക്ഷന്‍ ഓഫിസില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമ […]
  • കുറച്ചല്ലേ കൂടിയുള്ളു കുഴപ്പമില്ല എന്ന് കരുതരുതേ: പൊണ്ണത്തടിയും കുടവയറും ചാടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം April 27, 2024
    ഏകദേശം എല്ലാവർക്കുമുള്ള പ്രശ്നമാണ് പൊണ്ണത്തടിയും ചാടിയ വയറും. ഓരോ മാസവും ഓരോ കിലോ കൂടിയാലും പലരും അത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ ഇത് വലിയ തരത്തിലുള്ള അപകടമാണ് വിളിച്ചു വരുത്തുന്നത്. ശരീരത്തിന് ആനുപാതികമായ ഭാരം മാത്രമേ ആരോഗ്യകരമാകുകയുള്ളു. നിങ്ങളുടെ ബി എം ഐ ഇപ്പോഴും നിയന്ത്രണത്തിലായിരിക്കണം. പൊണ്ണത്തടി വരുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് താഴെ ചേ […]
  • ‘പ്രണയചുംബനം’: വേർപിരിഞ്ഞോ എന്ന ചോദ്യങ്ങൾക്ക് കടുത്ത മറുപടിയുമായി തനൂജയും ഷൈൻ ടോമും April 27, 2024
    പുതുവർഷത്തിലായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെയും മോഡലായ തനുജയുടെയും വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവിവധുവും മോഡലുമായ തനൂജ (തന്‍ഹ ഷെറിൻ). ഷൈനിന് പ്രണയചുംബനം നൽകിക്കൊണ് […]
  • 80 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് April 27, 2024
    ഇന്ന് നറുക്കെടുക്കാനൊരുങ്ങി കാരുണ്യലോട്ടറി. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് മൂന്നു മണിക്ക് നടക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേര്‍ക്കാണ് സ്വന്തമാക്കാനാകുക. 40 രൂപയാണ് ടിക്കറ് […]
  • ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വേനല്‍ മഴയ്ക്ക് സാധ്യത April 27, 2024
    സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളില്‍ നാളെയും മഴ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണ […]
  • മണിപ്പൂർ ഭീകരാക്രമണത്തിൽ 2 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു: 2 പേർക്കു പരുക്കേറ്റു April 27, 2024
    ബിഷ്ണുപ്പുർ: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു വരിച്ചു. ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലാണ് ഭീകരാക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവരാണ് മരിച്ചത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ടവരാണു രണ്ടുപേരും. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിള്‍ അഫ്‍താബ് ദാസ് എന്നിവ […]
  • കടലില്‍ വീണ് എട്ട് പ്രവാസികള്‍, ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം April 27, 2024
    കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. എന്നാൽ ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇ […]
  • ചരിത്രം ഞാൻ വിളിച്ചു പറയും: പറയാൻ തുടങ്ങിയാൽ പത്മജ പുറത്ത് ഇറങ്ങി നടക്കില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ April 27, 2024
    കാസര്‍കോട്: 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. പത്മജ വേണുഗോപാൽ പരസ്യ സംവാദത്തിനു തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഉണ്ണിത്താൻ. ബിജെപിയിലേക്ക് പോകുമെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലവും സമയവും തീരുമാനിക്കാം സംവാദത്തിന് തയ്യാറാകണം. തന്റെ അച്ഛന്‍ കെ കരു […]