Gossips, Viral & Fun News – Malayalam

Click here for Free NRI Matrimony Listing App

 


 


 

 • ചെറിയ പെരുന്നാള്‍; ചരിത്രവും ആചാരവും അറിഞ്ഞിരിക്കാം May 5, 2021
  ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. മുസ്ലീം മതവിശ്വാസികളാണ് ഇത് ആഘോഷിക്കുന്നത്. ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അല്‍-ഫിത്തറും ഷവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോ […]
 • മൃഗങ്ങള്‍ക്കും ഭീതി; ഇന്ത്യയില്‍ ആദ്യമായി സിംഹങ്ങള്‍ക്ക് കോവിഡ് May 5, 2021
  കോവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതില്‍ ഏറ്റവും പുതിയതായി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നായ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങള്‍ക്കാണ് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒരു ഇന്ത്യന്‍ മൃഗശാലയില്‍ സിംഹങ്ങളി […]
 • Akshaya Tritiya 2021: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം May 4, 2021
  വൈശാഖ മാസത്തിലെ ശുക്ല പക്ഷം ഹിന്ദു കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയ നാളാണ് അക്ഷയ ത്രിതീയ ആയി ആഘോഷിക്കുന്നത്‌. അക്ഷയ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ഒരിക്കലും കുറയാത്തത് അല്ലെങ്കില്‍ അവസാനിക്കാത്തത് എന്നാണ്. ഈ വര്‍ഷം മെയ് 14 നാണ് അക്ഷയ
 • അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; 'അമ്മ' May 4, 2021
  സ്‌നേഹത്തിന്റെ പര്യായമാണ് ഓരോ മാതാവും. ജീവിതത്തില്‍ അമ്മമാരുടെ പ്രാധാന്യം എന്തെന്ന് എടുത്തു പറയേണ്ട ആവശ്യമില്ല. എങ്കിലും അമ്മമാരെ ആദരിക്കാനായി നമ്മള്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തിരഞ്ഞെടുത്തിട്ടുണ്ട്. അവരെ ബഹുമാനിക്കാനും ആദരിക്കാനുമായി എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും മാതൃദിനത്തില്‍ അമ്മ […]
 • മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ഉത്സവങ്ങളും May 3, 2021
  വര്‍ഷത്തിലെ അഞ്ചാം മാസമാണ് മെയ്. 31 ദിവസമുള്ള ഏഴ് മാസങ്ങളില്‍ ഒന്നാണ് മെയ്. ഗ്രീക്ക് ദേവതയായ മായിയുടെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. പുരാതന റോമന്‍ കലണ്ടറിന്റെ പഴയ പതിപ്പുകളില്‍ വര്‍ഷത്തിലെ മൂന്നാം മാസമായിരുന്നു മെയ്. ജനുവരി, ഫെബ്രുവരി എന്നിവ കലണ്ടറില്‍ ചേര്‍ത്തപ്പോള്‍ അഞ്ചാമത്തെ മാസമായി ഇത് മാറി. ഈ മാസം ഹിന്ദു ഉത്സവങ്ങളായ അക്ഷയ തൃതീയ,
 • മാതൃദിനത്തില്‍ അറിഞ്ഞിരിക്കാം അമ്മയെന്ന പോരാളിയെക്കുറിച്ച് May 3, 2021
  അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്‌നേഹം എന്നാണ്. ഓരോ വര്‍ഷവും വളരെയധികം പ്രാധാന്യത്തോടെ തന്നെ നാം ആഘോഷിക്കേണ്ട ദിനമാണ് മാതൃദിനം. ഏറി വരുന്ന വൃദ്ധസദനങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. വഴക്കുകളും കുറുമ്പുകളുമായി അമ്മയുമായി നീണ്ട് നില്‍ക്കുന്ന ഒരു ബന്ധം തന്നെയാണ് നമ് […]
 • ദാമ്പത്യജീവിതത്തില്‍ എന്നെന്നും സന്തോഷം നല്‍കുന്നതിന് വാസ്തു ശ്രദ്ധിക്കാം April 30, 2021
  ഏത് വീട്ടിലെയും വിവാഹം ചിരി, വിനോദം, ചടങ്ങുകള്‍, ഓര്‍മ്മകള്‍ എന്നിവ നമുക്കെല്ലാം വളരെയധികം സന്തോഷം നല്‍കുന്നതാണ്. വിവാഹം രണ്ടുപേരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ അന്നത്തെ സന്തോഷം തുടര്‍ന്നും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. പക്ഷേ പല അവസരങ്ങളിലും അതിന് സാധിക്കുന്നില്ല. ഇതിന് ഒരു പരിധി വരെ നിങ്ങള്‍ മാത്രമല്ല വാസ […]
 • മെയ് ദിനം; തൊഴിലാളികളുടെ അവിസ്മരണീയ ദിനം April 30, 2021
  ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പൊരാ […]