Latest News Malayalam

Click here for Free NRI Matrimony Listing App

Mathrubhumi 

 • മന്ത്രിസഭാ രൂപവത്കരണം: വകുപ്പുവിഭജനത്തില്‍ കീഴ്വഴക്കങ്ങളും മാറും
  കോഴിക്കോട്: കേരളത്തിൽ ഭരണത്തുടർച്ചയെന്ന ചരിത്രംസൃഷ്ടിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണം ധൃതിപിടിച്ച് വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തിൽ ഇതുവരെയുള്ള കീഴ്വഴക്കങ്ങളും മാറും. ഇതുസംബന്ധിച്ച ചർച്ചകളുടെ വിവരം ചോർന്നുപോകാതിര […]
 • സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി
  മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്ര […]
 • വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍; രാജ്യത്ത് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍
  ന്യൂഡൽഹി: വൈറസ് വ്യാപനംഉയർന്നതോതിൽ ആയതിനാൽ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗംഉറപ്പാണെന്ന്കേന്ദ്ര സർക്കാർ. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായകെ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. A phase three is inevi […]
 • കളി തോറ്റെങ്കിലെന്ത്....! ഉറക്കം വിട്ടുണര്‍ന്ന് ഗ്രൂപ്പുകള്‍
  തോൽവിയുടെ കാരണം ചികയുമ്പോഴും ഗ്രൂപ്പ് മാനേജർമാർ തിരക്കിലാണ്. വീഴ്ത്താൻ ഒരു ടീമും സംരക്ഷിക്കാൻ മറ്റൊരു ടീമും കളിക്കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത മുല്ലപ്പള്ളിയാണ് രണ്ട് ഗ്രൂപ്പുകളുടെയും പൊതു ടാർജറ്റ്. സംഘടനാ ദൗർബല്യമാണ് കുറ്റക്കാരനെന്ന ഐ ഗ്രൂപ്പിന്റെ കണ്ടെത്തലിൽ എല്ലാമുണ്ട്. ഗംഭീരപ്രകടനം കാഴ്ചവെച്ച ചെന്നിത്തലയെ പിന്തുണക്കാൻ പാർട്ടിയില […]
 • 'മുരളീധരന്റെ പ്രസ്താവന വിചിത്രം';നേമത്തെ തോല്‍വിയുടെ കാരണം വ്യക്തമാക്കി കുമ്മനം
  തിരുവനന്തപുരം: നേമത്ത് ആര് ജയിക്കണമെന്ന കാര്യത്തിലല്ല, തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ. കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നുവെന്നും കുമ്മനം പറഞ്ഞു. […]
 • ധോനിക്ക് പോലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടവുമായി ഋഷഭ് പന്ത്
  ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്. നിലവിൽ ആറാം സ്ഥാനത്താണ് 23-കാരൻ. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോനിക്ക് പോലും ഈ നേട്ടത്തിലെത്താനാ […]

 

Mangalam Unable to display feed at this time.

 

E Vartha


 

MadyamamUnable to display feed at this time.

 

K Vartha


 

Siraj Live


 

Deshabhimani Unable to display feed at this time.

 

Metro Vartha Unable to display feed at this time.