Football News – Malayalam

Click here for Free NRI Matrimony Listing App
 • സിദ്ധാർഥന്റെ മരണം: പ്രതികളെ കാമ്പസിലെത്തിച്ചുള്ള തെളിവെടുപ്പ് ഉടൻ; കൂടുതൽ അറസ്റ്റിനും സാധ്യത March 3, 2024
  വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതോടെ തുടർനടപടികൾ ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും ഉടനുണ്ടാകും. അതിനിടെ, കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് സൂചന. കേസില്‍ പ്രതി ചേര്‍ക്കപ്പ […]
 • ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്; കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിക്ക്‌ March 3, 2024
  ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ അവസാനവട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് ഡൽഹിക്ക്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. നാളെയോ മറ്റന്നാളോ സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകും. യു.എസിൽ നിന്ന് തിരിച്ചെത്തിയ രാഹുൽ ഗാന്ധി വയനാട് സീറ്റിലുള്ള തന്റെ നിലപാട് അറിയിച്ചെന്നാണ […]
 • 23,471 ബൂത്തുകളിലായി 23.28 ലക്ഷം കുട്ടികൾ; പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന് March 3, 2024
  തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികൾക്കാകും പൾസ് പോളിയോ ഇമ്യൂണൈഷൻ നൽകുക. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയി […]
 • ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ"ഗവർണർ വീറ്റോ ചെയ്തു March 2, 2024
  ഫ്ലോറിഡ:ഫ്ലോറിഡയിലെ പ്രായപൂർത്തിയാകാത്തവർക്കായി കർശനമായ സോഷ്യൽ മീഡിയ വിലക്കുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം ഗവർണർ റോൺ ഡിസാൻ്റിസ് വെള്ളിയാഴ്ച വീറ്റോ ചെയ്തു. 14-ഉം 15-ഉം വയസ്സുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ സമ്മതം നൽകുന്നില്ലെങ്കിൽ അവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നൽകുന്നതിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികളെ നിരോധിക്കും. ഈ വ്യവസ്ഥ യഥാർത്ഥ നയത്തിൽ നിന്ന […]
 • ഫോമ അന്തർദേശീയ കൺവൻഷൻ: രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു, വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി March 2, 2024
  കാലിഫോർണിയ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ)   എട്ടാമത് അന്തർദേശീയ കൺവൻഷന്റെ ഭാഗമായുള്ള രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം തന്നെ കൺവെൻഷന്റെ ഭാഗമായുള്ള വെബ്‌സൈറ്റും പ്രവർത്തനസജ്ജമായതായും ഭാരവാഹികൾ വ്യക്തമാക്കി.   സജൻ മൂലപ്ല […]
 • മിസോറിയിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രോസസ് സെർവറും കൊല്ലപ്പെട്ടു March 2, 2024
  മിസൗറി: ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ ഒരു സിവിൽ ജീവനക്കാരനും സഹായത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ച ഒരു പോലീസ് ഓഫീസറും വ്യാഴാഴ്ച മിസൗറിയിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കലിനിടെ ആരംഭിച്ച വെടിവയ്പ്പിന് ശേഷം ഒരു ഉദ്യോഗസ്ഥനും ഒരു സിവിൽ പ്രോസസ് സെർവറും കൊല്ലപ്പെട്ടതായും രണ്ട് അധിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും മിസോറിയിലെ പോലീസ് സ്ഥിരീകരിച്ചു. 35 […]
 • ദുരിത മഞ്ഞില്‍ തണുത്തുറഞ്ഞ് ഡബ്ലിനിലെ അഭയാര്‍ഥികളുടെ ജീവിതം March 2, 2024
  ഡബ്ലിന്‍:അപ്രതീക്ഷിതമായി രാജ്യം സ്നോയില്‍ മൂടിയപ്പോള്‍ ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റില്‍ ടെന്റുകളില്‍ അഭയം തേടിയവര്‍ക്ക് അവിടെയും ആശ്രയമില്ലാതെയായി. സര്‍ക്കാരിന് താമസസൗകര്യം നല്‍കാന്‍ കഴിയാതെ വന്നതോടെ 1,100ലേറെ അഭയാര്‍ഥികളാണ് മൂന്നു മാസത്തോളമായി തെരുവിലുറങ്ങുന്നത്. ഈ ടെന്റുകളാണ് ഇവരുടെ ഏകാശ്രയം. അഭയാര്‍ഥികളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ പിഴവ് കാട്ടിയ […]
 • സ്നോയുടെ ശക്തി കുറഞ്ഞു ; റോഡില്‍ ജാഗ്രത കൈവിടരുതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ March 2, 2024
  ഡബ്ലിന്‍ : അപ്രതീക്ഷിത സ്നോയുടെ ശക്തി കുറഞ്ഞതോടെ അയര്‍ലണ്ടില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങുന്നു. പല പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നിരുന്നാലും രാജ്യവ്യാപകമായി ഐസ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. കാവന്‍,മോനഗന്‍,ഡബ്ലിന്‍,കില്‍ഡെയര്‍,ലോംഗ്ഫോര്‍ഡ് , വെസ്റ്റ് മീത്ത്, ലേയ്ട്രിം, റോസ്‌കോമണ്‍,സ്ലൈഗോ,വിക്ലോ എന്നിവിട […]

 

Unable to display feed at this time.