Politics & Domestic – Malayalam

Click here for Free NRI Matrimony Listing App

Deshabhimani Unable to display feed at this time.

Anweshanam Unable to display feed at this time.

Siraj Live

  • സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുടുംബം തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതായി സൂചന December 2, 2023
    ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍ ചോദ്യം ചെയ്യലില്‍ മൊഴിമാറ്റിക്കൊണ്ടിരുന്നു
  • ധനഞെരുക്കം: ഉത്തരവാദി ആര്? December 1, 2023
    ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്
  • കിസിന്‍ജര്‍: വിവാദ നയതന്ത്രജ്ഞന്‍ December 1, 2023
    ഇന്ത്യ- പാക് യുദ്ധത്തില്‍ കിസിന്‍ജറുടെ പങ്ക് വിമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് അമേരിക്കയുടെ നിലപാട് പാകിസ്താന് അനുകൂലമായിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം സുഗമമാക്കുന്നതിനും നേതൃത്വം നല്‍കി. ജര്‍മനിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂത കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഫലസ്തീനെതിരെ ഇസ്‌റാഈലിനെ ശക്തിപ്പെടുത്തുന്നതിലും കിസിന്‍ജറുടെ പങ്ക് വലുതായിരുന്നു […]
  • വി സി നിയമനങ്ങള്‍ ഇത്രയും വിവാദമാകുന്നത് December 1, 2023
    രാജ്യത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ സമ്പത്തിന്റെ അടിത്തറയാണ് സര്‍വകലാശാലകളെന്നും ബാഹ്യ താത്പര്യങ്ങളാല്‍ അവയുടെ പ്രാധാന്യം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുതെന്നും 2018ല്‍ എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ഉണര്‍ത്തിയതാണ്.
  • 20 റണ്‍സ് ജയം; ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ December 1, 2023
    ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

E Vartha


Exit mobile version