Health News- Malayalam

Click here for Free NRI Matrimony Listing App Unable to display feed at this time.

  • യു.എസ്സിൽ ക്ലിൻ്റണും ഒബാമയും പങ്കെടുത്ത ബൈഡൻ ഫണ്ട് ശേഖരണ പരിപാടിക്ക് പുറത്ത് റാലി നടത്തി ഗാസ അനുകൂലികൾ March 29, 2024
    ന്യൂ യോർക്ക് : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാർ വ്യാഴാഴ്ച വൈകുന്നേരം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളിന് പുറത്ത് പ്രകടനം നടത്തി. ഐക്കണിക് സംഗീത വേദിയിൽ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ധനസമാഹരണ പരിപാടി നടക്കുന്ന സമയത്തായിരുന്നു പ്രതിഷേധ റാലി. ഫണ്ട് ശേഖരണത്തിന്  മ […]
  • ഡൽഹിയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി March 29, 2024
    ന്യൂഡൽഹി: 5 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തി‌ലെ പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി. 24നു വൈകിട്ട് അ‍ഞ്ചരയോടെ ഔട്ടർ–നോർത്ത് ഡൽഹിയിലെ ബവാനയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ […]
  • സിറിയൻ നഗരമായ ആലപ്പോയിൽ ഇസ്രായേൽ ആക്രമണം : സൈനികരുൾപ്പെടെ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് March 29, 2024
    സിറിയൻ നഗരമായ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി രണ്ട് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയിൽ നിന്നുള്ള അഞ്ച് പോരാളികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ മരിച്ച 33 പേരി […]
  • അടൂരിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : സംഭവത്തിൽ ദുരൂഹത March 29, 2024
    പത്തനംതിട്ട : അടൂർ പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.വിനോദയാത്ര കഴിഞ്ഞു സഹ അധ്യാപകർക്ക് ഒപ്പം മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായിട്ടാണ് പൊല […]
  • 1700 കോടി ഉടൻ അടക്കണം; കോൺഗ്രസിന് കുരുക്കായി ആദായനികുതി വകുപ്പിന്റെ നോട്ടീസ് March 29, 2024
    ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 ​കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായി ഈ നീക്കം. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക […]