Cricket News- Malayalam

Click here for Free NRI Matrimony Listing App
  • ഒടുവില്‍ ബെംഗളൂരുവിന് ആശ്വാസ ജയം; ഹൈദരാബാദിനെ 35 റണ്‍സിന് തകർത്തു April 25, 2024
    ഹൈദരാബാദ്: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ് എട്ടിന് 170ല്‍ അവസാനിച്ചു. ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത […]
  • പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി April 25, 2024
    പട്ന: ബീഹാറിലെ പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. ഈ സമയം സൗരഭിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുൻമുൻ കുമാറിനും വെടിയേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിര […]
  • കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍ April 25, 2024
    കായംകുളം: എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായ അന്‍വര്‍ഷാ പതിവായി ബെംഗളൂരുവില്‍ പോയി എംഡിഎംഎ നാട്ടിലെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഡിവൈ എസ് പി മാരായ ബി പങ്കജാക്ഷന്‍, അജയ്‌നാഥ്, സി ഐ സുധീര്‍, ഹാഷിം, റെജി, സുനില്‍, ബിനു, ഫിറോസ് എന്നിവരുടെ നേതൃത് […]
  • സൽമാൻ‌ ഖാന്‍റെ വീടിന് നേർക്കുള്ള വെടിവെയ്പ്; രണ്ട് പേർ കൂടി അറസ്റ്റിൽ April 25, 2024
    മുംബൈ: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. സുഭാഷ് ചന്ദെർ (37), അനുജ് താപൻ (32) എന്നിവരാണ് പഞ്ചാബിൽ നിന്ന് അറസ്റ്റിലായത്. വെടിവയ്ക്കാൻ അക്രമകാരികൾക്ക് തോക്കും വെടിയുണ്ടകളും നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശികളായ ഇരുവരും ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരാണ്. ഇതിനിടെ ഇന്ന് കസ […]
  • വിജയ് എവിടെ പോകാൻ ; ഗില്ലിയായി തിരികെ എത്തും…! April 25, 2024
    തമിഴരും മലയാളികളും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു പക്ഷെ മലയാളികൾക്ക് ഒരല്പം ഇഷ്ടക്കൂടുതലുള്ള നടനാണ് വിജയ്. ഒരു നടനോടുള്ള ആരാധനയ്‌ക്കും സ്നേഹത്തിനും അപ്പുറം വിജയ് എന്നത് ഒരു വികാരമാണ് ആരാധകർക്ക്. അദ്ദേഹത്തിന്റെ ഓരോ സിനിമാ റിലീസുകൾക്കും കിട്ടുന്ന വമ്പൻ വരവേൽപ്പുകൾ ഇതിന്റെ തെളിവാണ്. പുത്തൻ ചിത്രങ്ങൾക്ക് മാത്രമല്ല വിജയ് സാന്നിധ്യം എവിടെയുണ്ടോ അവിടെയെല്ലാം ആരാധകരുണ […]
  • തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി April 25, 2024
      ദുബൈ: തൃശ്ശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി ചെമ്പ്രയൂര്‍ പുത്തന്‍പീടികയില്‍ മര്‍സൂഖ് (45) ദുബൈയില്‍ നിര്യാതനായി. 20 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. ദുബൈയിലെ അല്‍ ഖയാം ബേക്കറിയുടെ പാർട്​ണറായിരുന്നു. പരേതനായ ശാന്തിപ്പറമ്പില്‍ മൊയ്തുണ്ണിയുടെയും നഫീസുവിന്റെയും മകനാണ്. ഭാര്യ: ഷജിന, മക്കള്‍: മുഹമ്മദ് മര്‍ജന്‍, അബ്ദുല്ല മിഖ്ദം. സഹോദരങ്ങള്‍: മന്‍സൂര്‍, നാസ്മി […]
  • വോട്ട് പാഴാക്കരുത് :പക്ഷെ വോട്ടില്ല … April 25, 2024
    പ്രേമലുവിലെ നായിക മമിത ബൈജു ഇത്തവണത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആയിരുന്നു . ചുരുക്കം സിനിമയിലൂടെ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരം മമിത ബൈജുവിന് വോട്ടില്ല. വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണാണ് താരം. പക്ഷേ വോട്ടില്ല. ഇത്തവണ താരത്തിന്റെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയില്‍ പേരില്ല […]
  • വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; സുപ്രീംകോടതിയുടെ വിധി നാളെ April 25, 2024
    ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുക. അസോസിയേഷൻ […]

 


 

Unable to display feed at this time.